1. നൊമ്പരം
കാലന്‍കോഴിയും കുറുനരിയും ,
കുറുക്കനും കരയുന്ന ,
കുറ്റിക്കാട് .
ആയിരത്തിനൂട്ടിനാല്പ്പത്താറ് .
മകരം പത്തിലെ ,
മരംകോച്ചുന്ന തണുപ്പ് .
കമ്മുക്കില്‍ തൊടിക,
വള്ളുവനാടിന്റെ ,
കുളിര്‍ക്കാറ്റു .
ഉണ്ന്നീരി -സുമതി ദാന്ബത്യം .
താത്കാലിക ഓലപ്പുരയില്‍ ,
ഏഴാം പ്രസവ നൊമ്പരം .
കാലന്‍കോഴിയും കുറുനരിയും ,
കുറുക്കനും കരയുന്ന ,
കുറ്റിക്കാട് .
ആയിരത്തിനൂട്ടിനാല്പ്പത്താറ് .
മകരം പത്തിലെ ,
മരംകോച്ചുന്ന തണുപ്പ് .
കമ്മുക്കില്‍ തൊടിക,
വള്ളുവനാടിന്റെ ,
കുളിര്‍ക്കാറ്റു .
ഉണ്ന്നീരി -സുമതി ദാന്ബത്യം .
താത്കാലിക ഓലപ്പുരയില്‍ ,
ഏഴാം പ്രസവ നൊമ്പരം .