ഉത്തരവ് ദൈവത്തിന്റെതായാല്‍
ഷേര്അലിക്ക്
മേയോപ്രഭുവിനെയും
വധിക്കാം.
ഝാന്സിറാണിയുടേയും
താന്തിയത്തോപ്പിയുടേയും
ഘാതകരുടെ പേരുകള്‍
ആന്ഡമാനിലെ ദ്വീപുകള്‍ക്കോ. ?
ഉത്തരവ്
ബ്രീട്ടീ്ഷുക്കാരുടേതായാല്‍
വൈപ്പര്‍ ദ്വീപിലെ
കഴുമരത്തില്‍
ഷേര് അലിയും
തൂങ്ങിയാടാം ..!
5 അഭിപ്രായങ്ങൾ:
Kollam.nattellu ennathu valakkaan ullathu thanne.
പറയേണ്ടത് പറഞ്ഞു....
ഇഷ്ടപ്പെട്ടു
നന്നായിരിക്കുന്നു
ullilulla theeppori anayathe sookshikkumallo,keep this spirit forever.Good luck
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ